നഗരത്തിലെ താൽക്കാലിക കോവിഡ് 19 ഐസിയുവിൽ സിസിടിവികൾ; രോഗികൾക്ക് ബന്ധുക്കളെ കാണാൻ സൗകര്യം.

ബെംഗളൂരു: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ആശ്വാസമായി എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് നഗരത്തിലെ കെ സി ജനറൽ ആശുപത്രി ഐസിയുവിൽ കഴിയുന്ന ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ബന്ധുക്കൾക്ക് അവരുടെ പ്രിയപ്പെട്ടവരെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ സിസിടിവി സ്ക്രീനിലൂടെ കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നു. സ്‌ക്രീനിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഒരു ക്യാമറ രോഗികൾക്ക് ബന്ധുക്കളുടെ ദൃശ്യങ്ങൾ നൽകുന്നു.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

45 കിടക്കകളുള്ള താൽക്കാലിക ഐസിയു സംസ്ഥാനത്തെ സർക്കാർ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട  സൗകര്യങ്ങളിൽ ഒന്നാണ്.

ഞങ്ങൾ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു, പ്രതിദിനം 60,000 രൂപയാണ് നൽകുന്നത്. മൂന്ന് ദിവസം മുമ്പ് ഞങ്ങൾക്ക് ഐസിയു സൗകര്യം അനുവദിച്ചു. ഇവിടെ, മറ്റ് ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായി, ഞങ്ങളെ രോഗിയെ ദിവസേന കാണാൻ അനുവദിച്ചിരിക്കുന്നു, ഇത് ഒരു ആശ്വാസമാണ്”, എന്ന് ഒരു കോവിഡ് 19 രോഗിയുടെ ബന്ധു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts