18- 45 വയസ് വാക്സിനേഷൻ ആരംഭിച്ച് കർണാടക.

ബെംഗളൂരു : 18-45 വയസു വരെ ഉളളവരുടെ കോവിഡ് വാക്സിനേഷൻ ആരംഭിച്ച് കർണാടക.

ഈ വിഭാഗത്തിൻ്റെ വാക്സിനേഷൻ വൈകുമെന്ന് മുൻപ് അറിയിച്ചിരുന്നു എങ്കിലും 4 ലക്ഷം ഡോസുമായി ഇന്നലെ കുത്തിവെപ്പ് ആരംഭിക്കുകയായിരുന്നു.

ചടങ്ങ് മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു, വാക്സിൻ ക്ഷാമം 2 ദിവസത്തിനകം പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ഓർഡർ ചെയ്ത കോവി ഷീൽഡ് വാക്സിൻ എത്താത്തതിനാൽ വാക്സിനേഷൻ വൈകുമെന്ന് മുൻപ് ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

എന്നാൽ 18 വയസിന് മുകളിൽ ഉള്ളവർക്ക് മെയ് ഒന്നിനു രാജ്യവ്യാപകമായി വാക്സിനേഷൻ തുടങ്ങേണ്ടതിനാൽ ആണ് കുത്തിവെപ്പ് തുടങ്ങിയത് എന്ന് യെ മുഖ്യമന്ത്രി പറഞ്ഞു. ഇതിനാവശ്യമായ 3 ലക്ഷം വാക്സിൻ കേന്ദ്രം നൽകി ഒരു ലക്ഷം സംസ്ഥാനത്തിൻ്റെ കൈവശവും ഉണ്ടായിരുന്നു.

3. 26 കോടി 18 വയസിന് മുകളിലുള്ള ജനങ്ങൾക്ക് വാക്സിൻ നൽകാനാണ് സർക്കാറിൻ്റെ ശ്രമം, കോവിഡ് വാക്സിൻ സൗജന്യമായിരിക്കും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts