പ്രധാനമന്ത്രി മോദി ഏവർക്കും ഉഗാദി ആശംസകൾ നേർന്നു.

ന്യൂ ഡൽഹി: കർണാടകയുടെ പുതുവത്സര ദിനമായ ഉഗാദിയുടെ പ്രത്യേക അവസരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏവർക്കും ഉഗാദി ആശംസകൾ നേർന്നു.

ഉഗാദിയുടെ പ്രത്യേക അവസരത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നുവെന്ന്അദ്ദേഹം ട്വീറ്റ് ചെയ്തു.

അടുത്ത കുറച്ച് ദിവസങ്ങളിൽ ഇന്ത്യയിലുടനീളം ആളുകൾ വിവിധ ഉത്സവങ്ങൾ ആഘോഷിക്കാൻ  പോവുകയാണ്. ഉത്സവങ്ങൾ എല്ലാം ഇന്ത്യയുടെ വൈവിധ്യവുംഏക് ഭാരത്, ശ്രേഷ്ഠ ഭാരത്ന്റെ അന്തസത്തയും  പ്രകടമാക്കുന്നവയാണ്. പ്രത്യേക അവസരങ്ങളിൽ  രാജ്യത്തുടനീളം സന്തോഷവും സമൃദ്ധിയും സാഹോദര്യവും പ്രചരിക്കട്ടെ, ” എന്ന് അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം ചിന്നസ്വാമിയിലേക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം, പാർക്കിംഗ് നിരോധിച്ച ഇടങ്ങൾ അറിയാം
  വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us