നിയമസഭാ മണ്ഡല തലത്തിൽ കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ ഒരുങ്ങി ബി ബി എം പി

ബെംഗളൂരു: നിയമസഭാ മണ്ഡല തലത്തിൽ കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ ബൃഹത് ബെംഗളൂരുമഹാ നഗര പാലിക പദ്ധതിയിടുന്നു. കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ്

ബി ബി എം പി പ്രസ്തുത തീരുമാനത്തിൽ എത്തിയിരിക്കുന്നത്. നഗരത്തിൽ കോവിഡ് ചികിത്സവേണ്ടവർക്കെല്ലാം ചികിത്സ ഉറപ്പാക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് ചെറിയ കോവിഡ് കെയർ സെന്ററുകൾനിയോജക മണ്ഡല തലത്തിൽ സജ്ജമാക്കാൻ പോകുന്നത് .

  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്

നഗരത്തിൽ വൈറസ് ബാധിതരായവരിൽ 80% പേരും വീടുകളിൽ ഐസൊലേഷൻ തിരഞ്ഞെടുക്കുന്നുണ്ടെങ്കിലുംപലരും ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് ബിബിഎംപി അധികൃതർ പറഞ്ഞു.

തിങ്കളാഴ്ച വരെ, ബെംഗളൂരു നഗരത്തിൽ 30,782 സജീവ കേസുകളുണ്ട്, സംസ്ഥാനത്തെ എല്ലാ ജില്ലകളിലുംഏറ്റവും കൂടുതൽ കേസുകൾ ഉള്ളത് ബെംഗളൂരു നഗരജില്ലയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
[masterslider id="10"]

Related posts