സ്വകാര്യ സ്കൂൾ ഫീസ് 30% കുറച്ചതിൽ സർക്കാറിന് ഹൈക്കോടതി നോട്ടീസ്.

ബെംഗളൂരു: കോവിഡിനെ തുടർന്നുള്ള പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിൽ ഈ അധ്യായന വർഷത്തിലെ ഫീസ് 30% വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ സ്വകാര്യ മാനേജ്മെൻറ് അസോസിയേഷനുകൾ സമർപ്പിച്ച ഹർജിയിൽ സർക്കാറിന് ഹൈക്കോടതി നോട്ടീസ്.

ഫീസ് 15% ശതമാനം മാത്രമേ കുറക്കാൻ പാടുള്ളൂ എന്ന് ആവശ്യപ്പെട്ട് സ്വകാര്യ മാനേജ്മെൻറുകൾ നിരവധി തവണ സർക്കാറിനെ സമീപിച്ചിരുന്നു.

  ന​ഗരത്തിൽ നിങ്ങളുടെ കുട്ടികളെ എഞ്ചിനീയറിംഗ് കോഴ്സിന് ചേർക്കുന്നുണ്ടോ? ഇത് അറിയുക.

സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ട്യൂഷൻ ഫീ ഇനത്തിൽ 70% ഫീ മാത്രമേ വാങ്ങാൻ കഴിയുകയുള്ളൂ മറ്റിന ഫീസുകർ ഒന്നും വാങ്ങാനും പാടില്ല, ഇതു പ്രകാരം തങ്ങൾക്ക് 50% ഓളം ഫീസ് നഷ്ടമാകുമെന്നാണ് മാനേജ്മെൻറിൻ്റെ വാദം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് വീണ്ടും വെട്ടിലായേക്കും പാൽവില ലിറ്ററിന് നാലു രൂപ കൂടും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts