5-8 വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ തുടങ്ങുന്നു;പുതിയ അധ്യയന വര്‍ഷം ജൂലൈ 15 ന് ആരംഭിക്കും;

ബെംഗളൂരു: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം ജൂലൈ 15 ന് ആരംഭിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി എസ് സുരേഷ് കുമാര്‍ അറിയിച്ചു.

എസ്.എസ്.എല്‍.സി പരീക്ഷ ജൂണില്‍ പൂര്‍ത്തിയാകും.

5-8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 22 തീയതി മുതല്‍ സ്കൂളില്‍ എത്തി പഠിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി.അതെ സമയം കേരളത്തോട് അടുത്ത് കിടക്കുന്ന ജില്ലകള്‍ക്കും ബെംഗളൂരുവിലും ഇതിനു നിയന്ത്രണം ഉണ്ട്.

  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം

ഇവിടങ്ങളില്‍ 5-7 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് റെഗുലര്‍ ക്ലാസിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ എത്താം.

സ്കൂളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും കൊറോണ രോഗ പരിശോധനക്ക് ശേഷം ഉള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരക്കിയിരിക്കണം എന്ന് മന്ത്രി അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ പ്രവേശിക്കാന്‍ രക്ഷിതാക്കളുടെ സമ്മത പത്രം ആവശ്യമാണ്,അധ്യാപകര്‍ സ്കൂളില്‍ എത്തുന്നതിന് മുന്‍പ് പരിശോധന നടത്തി രോഗം ഇല്ല എന്ന് ഉറപ്പാക്കിയിരിക്കനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
[masterslider id="10"]

Related posts