ഈ അധ്യായന വർഷം മേയ് വരെ തുടരും; അടുത്ത അധ്യായന വർഷം ജൂലായിൽ….

ബെംഗളൂരു : കോവിഡ് കാരണം വിദ്യാർത്ഥികളുടെ ക്ലാസുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഈ അധ്യായന വർഷം മേയ് വരെ നീട്ടുന്നതായി വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാർ.

ക്ലാസുകൾ ഓൺലൈൻ വഴിയായതിനാൽ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കുട്ടികൾക്ക് കൂടുതൽസമയം വേണമെന്നതിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി. പരീക്ഷ ജൂൺ ആദ്യവാരം നടത്താൻ നേരത്തെ തീരുമാനമെടുത്തിരുന്നു.

  കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ അറസ്റ്റ് ചെയ്തു

കോവിഡ് ഭീതി കാരണം 2020 മാർച്ച് ആദ്യം അടച്ച സ്കൂളുകൾ 2021 ജനുവരി ഒന്നിനാണ് തുറന്ന് എസ്.എസ്.എൽ.സി. ക്ലാസുകൾ ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടിൽ പ്രസവം, പിന്നാലെ നരകയാതന; യുവതിയുടെ സ്വകാര്യഭാഗത്ത് ഗുരുതര അണുബാധ; ശരീരം പുഴുവരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us