ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ടെക്ക് ഹബ്ബ് ?നമ്മ ബെംഗളൂരു തന്നെ.

ബെംഗളൂരു : ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഐ.ടി.ഹബ്ബായി തെരഞ്ഞെടുക്കപ്പെട്ട് നമ്മ ബെംഗളൂരു.

ലണ്ടനിൽ നിന്നുള്ള ഒരു അന്താരാഷ്ട്ര സാമ്പത്തിക ഏജൻസിയുടെ പഠനങ്ങൾ ആണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്.

ലണ്ടൻ, മ്യൂണിക്, ബെർലിൻ,പാരീസ് എന്നിവ തൊട്ടുപിന്നിലുണ്ട് ആറാം സ്ഥാനത്ത് ഇന്ത്യൻ നഗരമായ മുംബൈയുമുണ്ട്.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

കഴിഞ്ഞ 4 വർഷങ്ങളിലെ നിക്ഷേപം 5.4 മടങ്ങ് വർദ്ധിച്ച് 1.3 ബില്യൺ (2016) അമേരിക്കൻ ഡോളറിൽ നിന്ന് 7.2 ബില്യൺ ( 2020) ഡോളറായി ഉയർന്നു.

അതേ സമയം ഇന്ത്യയിലെ തന്നെ ആദ്യത്തെ ടെക്നോളജിക്കൽ പാർക്ക് നിർമ്മിച്ച തിരുവനന്തപുരം പോലുള്ള നഗരങ്ങൾ ഐ.ടി.നിക്ഷേപ കാര്യത്തിൽ വളരെ പുറകിലാണെന്ന കാര്യവും ശ്രദ്ധേയമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts