ഇന്ന് 1240 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 1403 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1240 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1403 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.21%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1403
  • ആകെ ഡിസ്ചാര്‍ജ് : 877199
  • ഇന്നത്തെ കേസുകള്‍ : 1240
  • ആകെ ആക്റ്റീവ് കേസുകള്‍ : 15476
  • ഇന്ന് കോവിഡ് മരണം : 6
  • ആകെ കോവിഡ് മരണം : 11971
  • ആകെ പോസിറ്റീവ് കേസുകള്‍ : 904665
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 248
  • ഇന്നത്തെ പരിശോധനകൾ : 101750
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 12611493
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 676
  • ആകെ പോസിറ്റീവ് കേസുകൾ: 380327
  • ഇന്ന് ഡിസ്ചാര്‍ജ് : 792
  • ആകെ ഡിസ്ചാര്‍ജ് : 365579
  • ആകെ ആക്റ്റീവ് കേസുകള്‍ : 10422
  • ഇന്ന് മരണം : 4
  • ആകെ മരണം : 4245
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
[masterslider id="10"]

Related posts