മുൻ മന്ത്രിയുടെ മകൻ ലഹരിക്കേസിൽ ഗോവയിൽ നിന്ന് അറസ്റ്റിലായി…

ബെംഗളൂരു : ലഹരിക്കേസിൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രുദ്രപ്പ ലാമണിയുടെ മകൻ ദർശൻ ലാമണിയും മറ്റ് രണ്ട് പേരും ഗോവയിൽ നിന്ന് അറസ്റ്റിലായി.

ഡാർക്ക് വെബിൽ നിന്ന് ക്രിപ്റ്റോ കറൻസി നൽകി വാങ്ങിയ ലഹരി വസ്തുക്കൾ ആളുകൾക്കിടയിൽ വിതരണം ചെയ്യുന്ന ഹേമന്ത്, സുനീഷ് എന്നിവരും ദർശൻ്റെ കൂടെ പിടിയിലായിട്ടുണ്ട്.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

ഈ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ നടത്തുകയാണ് എന്ന് സി.സി.ബിയുടെ നേതൃത്വം വഹിക്കുന്ന ജോയിൻ്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts