സംസ്ഥാനത്ത് ഇന്ന് 9265 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം  സംസ്ഥാനത്ത് ഇന്ന് 9265 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം : 75(87)
  • ആകെ കോവിഡ് മരണം : 10198(10123)
  • ഇന്നത്തെ കേസുകള്‍ : 9265(8191)
  • ആകെ പോസിറ്റീവ് കേസുകള്‍ : 735371(726106)
  • ആകെ ആക്റ്റീവ് കേസുകള്‍ : 113987(113459)
  • ഇന്ന് ഡിസ്ചാര്‍ജ് :8662(10421)
  • ആകെ ഡിസ്ചാര്‍ജ് : 611167(602505)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 925(919)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6250992(6137221)
  കർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 4574(3776)
  • ആകെ പോസിറ്റീവ് കേസുകൾ: 293405(288831)
  • ഇന്ന് ഡിസ്ചാര്‍ജ് : 3291(4529)
  • ആകെ ഡിസ്ചാര്‍ജ് : 224942(221651)
  • ആകെ ആക്റ്റീവ് കേസുകള്‍ : 65045(63789)
  • ഇന്ന് മരണം : 27(28)
  • ആകെ മരണം :3417(3390)
  'അമേരിക്ക കീഴടങ്ങും വരെ പോരാട്ടം'; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുദ്ധപ്രതിസന്ധി: വാണിജ്യ ഗ്യാസ് ക്ഷാമത്തിന് പിന്നാലെ മരുന്നുകൾക്കും വിലയേറുന്നു; സാധാരണക്കാർക്ക് ഇരുട്ടടി
[masterslider id="10"]

Related posts

Click Here to Follow Us