കര്‍ണാടകയില്‍ ആകെ മരണം 4000 കടന്നു;ബെംഗളൂരുവില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 90000ന് മുകളില്‍;പ്രതിദിന കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.

ആകെ മരണം 4000 കടന്നു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6317 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :115
  • ആകെ കോവിഡ് മരണം : 4062
  • ഇന്നത്തെ കേസുകള്‍ : 6317
  • ആകെ പോസിറ്റീവ് കേസുകള്‍ : 2233283
  • ആകെ ആക്റ്റീവ് കേസുകള്‍ : 80643
  • ഇന്ന് ഡിസ്ചാര്‍ജ് : 7071
  • ആകെ ഡിസ്ചാര്‍ജ് : 148562
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 695
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -14489
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-522858
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-23211
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-1552228
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2075086
  ബെംഗളൂരുവിൽ വൻ ഓപ്പറേഷൻ; 272 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തി

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 39
  • ആകെ മരണം : 1483
  • ഇന്നത്തെ കേസുകള്‍ : 2053
  • ആകെ പോസിറ്റീവ് കേസുകള്‍ : 91864
  • ആകെ ആക്റ്റീവ് കേസുകള്‍ : 34408
  • ഇന്ന് ഡിസ്ചാര്‍ജ് : 2190
  • ആകെ ഡിസ്ചാര്‍ജ് : 55972

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • ബാഗല്‍കോട്ടെ 164(1)
  • ബെല്ലാരി 319 (6)
  • ബെളഗാവി 171 (9)
  • ബെംഗളൂരു ഗ്രാമ ജില്ല 25
  • ബീദര്‍ 72
  • ചാമരാജ നഗര 61
  • ചിക്കബലാപുര 41
  • ചികമഗലുരു 92 (2)
  • ചിത്രദുര്‍ഗ 21
  • ദക്ഷിണ കന്നഡ 144 (8)
  • ദാവനഗരെ 265
  • ധാര്‍വാട 201 (5)
  • ഗദഗ് 99
  • ഹാസന 250 (9)
  • ഹവേരി 43 (4)
  • കലബുരഗി 211 (7)
  • കൊടുഗു 18(1)
  • കോലാര 121
  • കൊപ്പല 169 (4)
  • മണ്ട്യ 26 (1)
  • മൈസുരു 597 (5)
  • റായിചൂരു 110 (3)
  • രാമനഗര 85
  • ശിവമോഗ്ഗ 397 (4)
  • തുമുക്കുരു 130 (2)
  • ഉടുപ്പി 268(1)
  • ഉത്തര കന്നഡ 89 (1)
  • വിജയപുര 106 (3)
  • യാദഗിരി 69
  മന്ത്രിമാർക്ക് ഡി.കെ വിരുന്നൊരുക്കിയ, പിന്നാലെ സിദ്ധരാമയ്യയുടെ വിരുന്ന് 16ന്; കർണാടക കോൺഗ്രസിലെ അത്താഴവിരുന്നുകൾക്ക് പിന്നിലെ 'രഹസ്യ അജണ്ട' എന്ത്?

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ചയാൾക്ക് ടെസ്റ്റ് ഡ്രൈവിനായി കാർ നൽകി; ബെംഗളൂരുവിൽ വാഹനാപകട പരമ്പര, ഒരാളുടെ കാലും ഒടിഞ്ഞു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us