ആദ്യ ദിവസം 150 ബസുകള്‍ ആക്രമിച്ചു.

ബെന്ഗലൂരു : കെ എസ് ആര്‍ ടീ സി സമരം നഗരത്തെ അക്ഷരാര്‍ഥത്തില്‍ ബാധിച്ചു ,ഓഫീസുകളില്‍ വളരെ കുറഞ്ഞ ഹാജര്‍ മാത്രം ആണ് രേഖപ്പെടുത്തിയത് .നഗരത്തില്‍ അങ്ങിങ്ങ് ആക്രമണവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. നഗരത്തില്‍ അങ്ങിങ്ങ് ആക്രമണവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകയില്‍ ഇതുവരെ 150 ബസുകള്‍ സമരാനുകൂലികളുടെ ആക്രമണത്തിനു ഇരയായി.BMTC യുടെ 4 ബസുകളും  KSRTC യുടെ 70 ബസുകളും   NEKRTC 40ബസുകളും സമരാനുകൂലികള്‍ ആക്രമിച്ചു.

  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും

.ധര്മസ്ഥലയില്‍ നിന്നും ബെന്ഗ് ലൂരുവിലേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്‌ രാജാജി നഗറിലെ നവരന്ഗ് നു അടുത്ത് സമര അനുകൂലികള്‍ ആക്രമിച്ചു ,മുന്‍വശത്ത് ചില്ല് തകര്‍ത്തു.ആര്‍ക്കും പരിക്കില്ല.

മെട്രോ സാധാരണ ഉള്ളതിനേക്കാള്‍ കൂടുതല്‍ സര്‍വിസുകള്‍ നടത്തിയത് ദിവസവും ഓഫീസില്‍ പോകുന്നവര്‍ക്ക് അനുഗ്രഹമായി.പക്ഷെ മെട്രോ സ്റ്റേഷനില്‍ നിന്നും അകലെ ഉള്ളവര്‍ക്ക് ഓട്ടോ രിക്ഷകളെ യോ സ്വകാര്യ ബസുകലെയോ ആശ്രയിക്കേണ്ട അവസ്ഥ ആണ്.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ

ഓട്ടോ റിക്ഷകള്‍ സാധാരണ നിരക്കില്‍ നിന്നും പത്തിരട്ടി യും അധിലധികവും നിരക്കില്‍ ആണ് സര്‍വീസ് നടത്തുന്നത്.റേഡിയോ ടാക്സികളും മറ്റു ടാക്സികളും ഈ അവസരം മുതലെടുക്കാന്‍ മുന്നില്‍ തന്നെ ഉണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു
[masterslider id="10"]

Related posts