മരണ സംഖ്യ കുത്തനെ ഉയരുന്നു;ഇന്ന് 10 മരണം;ബെംഗളൂരുവില്‍ 7 മരണം;ആകെ രോഗ ബാധിതരുടെ എണ്ണം 8000 കടന്നു;രോഗ വിമുക്തി നേടിയവരുടെ എണ്ണം 5000 കടന്നു.

ബെംഗളൂരു : കോവിഡ് രോഗം കാരണം ഉള്ള സംസ്ഥാനത്തെ മരണ സംഖ്യ കുതിച്ചുയരുന്നു,ഇന്ന് സംസ്ഥാനത്ത് 10 പേര്‍ മരിച്ചു.ഇതില്‍ 7 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്ന് ഉള്ളവര്‍ ആണ്.

അകെ മരണം 124 ആയി.

ഇന്ന് 230 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു ,ആകെ 5210 പേര്‍ രോഗ വിമുക്തി നേടി.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

അകെ രോഗ ബാധിതരുടെ എണ്ണം 8281 ആയി,ആക്ടിവ് കേസുകള്‍ 2943 ആണ്.

ഇന്ന് മാത്രം 337 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു,ഇതില്‍ 93 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ആണ്,11 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും.

സംസ്ഥാനത്ത് 78 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ട്.

ഇന്ന് ബെംഗളൂരു നഗര ജില്ലയില്‍ 138 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കൂടുതല്‍ ജില്ല തിരിച്ചുള്ള കോവിഡ് രോഗികളുടെ എണ്ണം താഴെ വായിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
[masterslider id="10"]

Related posts