ആശാവർക്കർമാർക്ക് 3000 രൂപ വീതം;ചോളം കർഷകർക്ക് 5000 രൂപ വീതം.

ബെംഗളൂരു : സംസ്ഥാനത്തെ കൃഷി നശിച്ച ചോളം കർഷകർക്ക് 5000 രൂപ വീതം സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ.

ഇത് 10 ലക്ഷം കർഷകർക്ക് ഈ ആനുകൂല്യം ലഭിക്കും.

ആരോഗ്യരംഗത്ത് നിസ്തുലമായ സേവനം കാഴ്ചവെക്കുന്ന ആശാ വർക്കർമാർക്ക് 3000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;

40250 പേർക്ക് ഈ തുക ലഭിക്കും, ആകെ 512.5 കോടിയുടെ ധനസഹായമാണ് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts