ബയോകോണിന്റെ സഹകരാറുകാരുടെ ലാബിൽ വൻ അഗ്നിബാധ.

ബെംഗളൂരു :  ജിഗിനിയിലെ Syngene International  എന്ന  ഫാർമസി കമ്പനിയിൽ വൻ അഗ്നിബാധ. രാജ്യത്തെ  പ്രധാന  ഫാർമസി  കമ്പനിയായ  ബയോ കോണിന്റെ  സഹകരാറുകാരാണ് Syngene.വളരെ  വലിയ  നാശനഷ്ടങ്ങൾ  ഉണ്ടെങ്കിലും  തൊഴിലാളികളെല്ലാം  സുരക്ഷിതരാണ്. രാത്രി  ഓഫീസ്‌ സായത്തിന്  ശേഷം  അഗ്നിബാധ  ഉണ്ടായതിനാൽ  കൂടുതൽ  രൂക്ഷമായില്ല.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

ബിൽഡിംഗിന്റെ  മൂന്നു  നിലകൾ  കത്തി നശിച്ചു.16  ഫയർ  എഞ്ചിനുകളുടെ തുടർച്ചയായ പ്രവർത്തന ഫലമായി  തീ അണക്കാൻ കഴിഞ്ഞു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്‌ബോർഡിൽ തൂങ്ങി അപകടകരമായ യാത്ര: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts