ഇന്ന് 4 മണിയോടെ എല്ലാ റെസ്റ്റോറൻ്റുകളും അടച്ചിടും;പബ്ബുകളും ബാറുകളും 31 വരെ തുറക്കില്ല.

ബെംഗളൂരു : കോവിഡ് രോഗം നഗരത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ രംഗത്ത്.

റസ്റ്റോറന്റുകൾ ഇന്നു വൈകിട്ട് 4 മുതൽ അടച്ചിടുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ അറിയിച്ചു.

ഓൺലൈൻ ഡെലിവറിക്ക് അവസരം ഒരുക്കുന്നതിനായി ഇവയുടെ അടുക്കളകൾക്കു പ്രവർത്തിക്കാൻ അനുവാദം നൽകും.

ഓൺലൈനായി ഓർഡർ ചെയ്യുന്നവർ
ഭക്ഷണം അപാർട്മെന്റുകളുടെ സെക്യൂരിറ്റി ഗേറ്റിൽ നിന്നു കൈപ്പറ്റണം.

  ജിമ്മിലെത്തിയ വിവാഹിതയായ യുവതിയുമായി അടുപ്പം; ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍

ബാറുകളും പബുകളും ഇന്നു മുതൽ 31 വരെഅടച്ചിടും.അധികൃതരുടെ കണ്ണു
വെട്ടിച്ച് പകൾ തുറക്കുന്നതിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.സുധാകർ അറിയിച്ചു.

മദ്യം ചില്ലറ വിൽപ്പന ഔട്ട് ലെറ്റുകൾ തുറന്ന് പ്രവർത്തിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ 'ലീലാവിലാസം'; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us