ഇന്ന് മുതിര്‍ന്ന പൗരൻമാർക്ക് മാത്രം പണം.

ഡല്‍ഹി: ബാങ്കുകളില്‍ നിന്ന് അസാധു നോട്ടുകൾ മാറുന്നതിന് നിയന്ത്രണമുണ്ട്. മുതിർന്ന പൗരൻമാർക്ക് മാത്രമെ ഇന്ന് പഴയ നോട്ട് മാറ്റി നല്‍കി പുതിയത് വാങ്ങാനാവു. എന്നാല്‍ നോട്ട് മാറല്‍ ഒഴികെയുള്ള മറ്റെല്ലാ ബാങ്ക് ഇടപാടുകളും മുതിര്‍ന്ന പൗരന്‍മാര്‍ക്കല്ലാത്തവര്‍ക്കും നടത്താം.

പൊതു, സ്വകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ തുടങ്ങിയവയ്ക്കെല്ലാം നിയന്ത്രണം ബാധകമാണ്. ബാങ്കുകള്‍ ശനിയാഴ്ച പതിവുപോലെ പ്രവര്‍ത്തിക്കും.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ഇന്ന് മാത്രമാണ് നിയന്ത്രണമെന്നും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷൻ അധ്യക്ഷന്‍ രജിവ് ഋഷി വ്യക്തമാക്കി. മുടങ്ങിക്കിടക്കുന്ന മറ്റുജോലികള്‍ തീര്‍ക്കാനുള്ളതുകൊണ്ടാണ് ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

അസാധു നോട്ടുകൾ മാറ്റുന്നതിന് നിയന്ത്രണം കൊണ്ട് വന്നതോടെ ബാങ്കുകളിലെ തിരക്ക് 40 ശതമാനം കുറഞ്ഞുവെന്നും അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts