ദുബായിൽ ഗിന്നസ് ബുക്ക് റെക്കാർഡ് ഒരുക്കാൻ പറന്നത് 41444 കിലോ പൂക്കൾ;അത് നമ്മ ബംഗളൂരുവിൽ നിന്ന്.

ബെംഗളൂരു : ലോകത്തിലെ ഏറ്റവും വലിയ പൂക്കളം എന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ഒരുക്കാൻ ബംഗളൂരു വിമാനത്താവളത്തിലൂടെ ദുബായിലേക്ക് പറന്നത് 41 444 കിലോ ജമന്തിപ്പൂക്കൾ.

ദുബായ് ഷോപ്പിംഗ്ഫെ സ്റ്റിവൽ സിറ്റിയിൽ നടന്ന ലോകറെക്കോർഡ് പൂക്കളത്തിൽ ആണ് കർണാടകയിൽ നിന്നുള്ള പൂക്കളും ഇടംപിടിച്ചത്.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

പുതുമ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് പൂക്കൾ വിമാന മാർഗ്ഗം അയച്ചത്.

ബെംഗളൂരു, ദേവനഹള്ളി, ചിക്കബല്ലാപുരതുടങ്ങിയ ജില്ലകളിൽ നിന്ന് എത്തിച്ച പൂക്കൾ ബോയിംഗ് 777 എഫ്  വിമാനത്തിലാണ് ദുബായിലേക്ക് കൊണ്ടുപോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts