കാർപൂളിംഗ് മൊബൈൽ ആപ്പുമായി മെയ്ക്ക് മൈ ട്രിപ്പിന്റെ സഹസ്ഥാപനമായ റെഡ് ബസ് രംഗത്ത്.

ബെംഗളൂരു : കാർപൂളിംഗ് ആപ്പുമായി റെഡ് ബസ് നഗരത്തിൽ, ആർ പൂൾ എന്ന് പേരിട്ടിരിക്കുന്ന ആപ്പിലൂടെ ചുരുങ്ങിയ നിരക്കിൽ യാത്ര ചെയ്യാം എന്നാണ് റെഡ് ബസ് അവകാശപ്പെടുന്നത്, പൂണെ ഹൈദരാബാദ് എന്നീ നഗരങ്ങളിലും ഈ സേവനം ലഭ്യമാണ്.

സ്വകാര്യ വാഹനം ഇതിൽ റെജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക ആനുകുല്യങ്ങൾ ലഭ്യമാണ്.

  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;

നിലവിൽ ഔദ്യോഗിക ഇ മെയിൽ ഐഡി ഉപയോഗിച്ച്‌ റെജിസ്റ്റർ ചെയ്യാവുന്ന ക്വിക് റെയ്ഡാണ് ഈ മേഖലയിൽ ഉള്ളത്. എന്നാൽ ഇത്തരം നിബന്ധനകൾ ഇല്ല എന്ന് ആർ പൂൾ ഉടമകൾ അറിയിക്കുന്നു.

ടിക്കറ്റ് ബുക്കിംഗ് അഗ്രിഗേറ്റർ മാർ ആയ ഗോഐബിബോ കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ബസ് ബുക്കിംഗ് കമ്പനിയായ റെഡ് ബസ്.

2016ൽ മറ്റൊരു ട്രാവൽ അഗ്രഗേറ്ററായ മെയ്ക്ക് മൈട്രിപ്പുമായി ഗോ എബി ബോ ലയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാ​ര്യയെന്നാൽ വേലക്കാരിയല്ല; വീട്ടുജോലികള്‍ ഭര്‍ത്താവിന്റെയും കടമ; സുപ്രീംകോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് ഫണ്ട് ശേഖരണം; ആപ്പിൽ ഒരു തുക, അക്കൗണ്ടിൽ മറ്റൊരു തുക; കോണ്‍ഗ്രസ് 'മുക്കിയ' ആപ്പിലെ വിവരങ്ങള്‍ പുറത്ത്
[masterslider id="10"]

Related posts

Click Here to Follow Us