ചൂതാട്ടം വഴി ലാഭമുണ്ടാക്കിയ യുവാവിനെ സുഹൃത്തുക്കൾ തലക്കടിച്ച് കൊന്ന് പണം കവർന്നു.

ബെംഗളൂരു : പണത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന മനുഷ്യർ ഉണ്ട് ഈ നഗരത്തിൽ എന്ന് കാണിക്കുന്ന ഭീതി ജനകമായ ഒരു വാർത്തയാണ് ഇത്. സുഹൃത്തുക്കൾ ചേർന്ന് ചൂതാട്ടത്തിൽ പങ്കെടുക്കുകയും ഒരാൾക്ക് കൂടുതൽ പണം ലഭിക്കുകയും ചെയ്തതോടെ മറ്റുള്ളവർ അയാളെ കൊന്നു കളഞ്ഞു.

  ഇൻഫോസിസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 6 കോടി തട്ടിച്ചു; പ്രതിക്കായി തിരച്ചിൽ

ചൂതാട്ടത്തിൽ നിന്ന് ലഭിച്ച പണവുമായി മടങ്ങുന്നതിനിടെ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് തലക്കടിച്ചു കൊന്നു രാജരാജേശ്വരി നഗർ സ്വദേശി രമേശ് (33) ആണ് മരിച്ചത് സുഹൃത്തുക്കളുമായി ചൂതാട്ടത്തിൽ ഏർപ്പെട്ട രമേശിന് വൻ തുക ലഭിച്ചിരുന്നു

എത്ര രൂപ നഷ്ടപ്പെട്ടു എന്ന് പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us