8 ദിവസത്തിനുള്ളിൽ 100കോടി കടന്ന് റെക്കാർഡ് പൊളിച്ചടുക്കി മോഹൻലാൽ-പ്രിഥ്വിരാജ് ടീമിന്റെ ലൂസിഫർ!

വെറും നാലരക്കോടി ആളുകൾ മാത്രം സംസാരിക്കുന്ന ഒരു ഭാഷയിൽ ഇറങ്ങുന്ന സിനിമക്ക് 50 കോടി രൂപ കളക്ഷൻ നേടാൻ കഴിയും എന്ന് നിങ്ങൾ ചിന്തിച്ചിരുന്നോ ? ദൃശ്യം എന്ന സിനിമയിലൂടെ മലയാളത്തിലെ ആദ്യത്തെ 50 കോടി കളക്ഷൻ പ്രഖ്യാപിച്ച മോഹൻലാൽ എന്ന നടൻ അവിടെ ഒന്നും നിർത്തിയില്ല.

പുലി മുരുകനിലൂടെ നൂറു കോടിയിലും എത്തി, തീർന്നില്ല തെലുഗിൽ അഭിനയിച്ച ജനതാ ഗാരേജും കടന്നു നൂറു കോടി.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

മൂന്നാമതായി കഴിഞ്ഞ ആഴ്ച മാത്രം റിലീസ് ചെയ്ത മുരളീ ഗോപി തിരക്കഥ എഴുതി പ്രിഥിരാജ് സംവിധാനം ചെയ്ത സിനിമ ലൂസിഫർ വെറും 8 ദിവസം കൊണ്ട് നൂറു കോടി രൂപ എന്ന മാന്ത്രിക സംഖ്യ കടന്നതായാണ് ഏറ്റവും പുതിയ വാർത്തകൾ.

ഈ സിനിമയുടെ നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ഈ വാർത്ത ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി പുറത്തു വിടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
[masterslider id="10"]

Related posts