ചാമുണ്ഡി ഹിൽസിലെ കാട്ടുതീ..; ഒരു അജ്ഞാതമൃതദേഹം കണ്ടെത്തി.

മൈസൂരു: വനംവകുപ്പ് ഉദ്യോഗസ്ഥർ ചാമുണ്ഡി ഹിൽസിലെ മുകൾ ഭാഗത്തുണ്ടായ കാട്ടുതീ അണച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു തീപ്പിടിത്തം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പരിശ്രമത്തിനൊടുവിൽ രാത്രിയോടെ തീ നിയന്ത്രണവിധേയമായി.

ചാമുണ്ഡി ഹിൽസിലെ ഉണങ്ങിയ പുല്ലും കാലാവസ്ഥാവ്യതിയാനവും തീ പടരാൻ കാരണമായി. അതിനിടെ തീപ്പിടിച്ച സ്ഥലത്ത് നിന്ന് അജ്ഞാതമൃതദേഹം കണ്ടെത്തി. തീപ്പിടിത്തത്തിൽ മരിച്ചതാണോ മറ്റേതെങ്കിലും തരത്തിലുള്ള മരണമാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. രണ്ടാഴ്ച മുമ്പ് ഇവിടെ കാട്ടുതീ പടർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts