ഇനി പേടിയില്ലാതെ യാത്ര ചെയ്യാം..പൊതു യാത്ര വാഹനങ്ങളില്‍”പാനിക് ബട്ടണ്‍”ജിപിഎസ് എന്നിവ നിര്‍ബന്ധമാക്കി;

ബെംഗളൂരു: പൊതു യാത്ര വാഹനങ്ങളില്‍ പാനിക് ബട്ടണും ജി പി എസ്സും നിര്‍ബന്ധമാക്കി.പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന ബസ്,കാര്‍,ട്രക്കുകള്‍ എന്നിവക്കാണ് പണിക് ബട്ടണും ജി പി എസ്സും നിര്‍ബന്ധമാക്കിയത്.പുതിയ വാഹനങ്ങള്‍ റെജിസ്റ്റെര്‍ ചെയ്യുമ്പോള്‍ ഈ സൌകര്യങ്ങള്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തണം.

ഇപ്പോള്‍ നിലവില്‍ റോഡില്‍ ഉള്ള വാഹനങ്ങളില്‍ ഘട്ടം ഘട്ടമായി രണ്ടു സംവിധാനങ്ങളും നിലവില്‍ വരും.പാനിക് ബട്ടന്‍ അമര്‍ത്തിയാല്‍ വാഹനത്തില്‍ ലൈറ്റുകള്‍ തെളിയുകയും അലാറം മുഴങ്ങുകയും  ജി പി എസ് സഹായത്തോടെ ബി എസ് എന്‍ എല്‍ ഒരുക്കിയ നാഷണല്‍ വെഹികിള്‍ ട്രാകിംഗ് സിസ്റ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്യും.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ഉത്തരവ് പാലിക്കാന്‍ എല്ലാ ആര്‍ ടി ഓ ഓഫീസുകള്‍ക്കും നിര്‍ദേശമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
[masterslider id="10"]

Related posts