കേജ്രിവാളിനെ വിശ്വസിക്കരുത് ,പഞ്ചാബികള്‍ക്ക് മാര്‍ക്കണ്ടെയ കട്ജുവിന്റെ ഉപദേശം.

ന്യൂഡല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തട്ടിപ്പുകാരനെന്ന് മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്കിലൂടെയാണ് കട്ജു കേജ്‌രിവാളിനെതിരെ തുറന്നടിച്ചത്.kadju-tweet

ആം ആദ്മി പാര്‍ട്ടിയില്‍ തുടക്കത്തില്‍ തനിക്ക് വിശ്വാസമായിരുന്നുവെന്നും എന്നാല്‍ പിന്നീട് കേജരിവാള്‍ അടക്കമുള്ളവര്‍ തട്ടിപ്പുകാര്‍ക്ക് പാദസേവ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

  തമിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠം;

കളങ്കിതര്‍ക്കൊപ്പം നില്‍ക്കാത്തതുകൊണ്ടാണ് കേജരിവാള്‍ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതെന്നും പഞ്ചാബിലെ ജനങ്ങള്‍ നവജ്യോത് സിദ്ദുവിന്റെ ആവാസ് ഇ പഞ്ചാബിനെയാണ് തെരഞ്ഞെടുക്കേണ്ടതെന്നും കട്ജു പറഞ്ഞു.

ഫെസ്സ്ബൂ ക് പോസ്റ്റ്‌ ന്റെ മുഴുവന്‍ ഇവിടെ ചേര്‍ത്തിരിക്കുന്നു :

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us