ഉദ്യാനനഗരിയില്‍ വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത പന്ഥാവ് വെട്ടിത്തുറന്ന ലേൺടെക്‌ 25ന്റെ നിറവിലേക്ക്.

ബാംഗ്ലൂർ: എന്നും എവിടെയും കൊട്ടാരങ്ങൾ കെട്ടിപടുത്ത ചരിത്രമാണ് മലയാളികൾക്കുള്ളത്. ബാംഗ്ലൂരിലെ മലയാളി വ്യെവസായികൾ എന്നും മുൻപന്തിയിൽ തന്നെ ആണ്. ബാംഗ്ലൂർ ജയനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന Learntech Edu Solutions Pvt Ltd ഇതിനു ഏറ്റവും വലിയ ഉദാഹരണം ആണ്. 1994 ൽ ആണ് ലേൺടെക്‌ ന്റെ ചെയർമാൻ & മാനേജിങ് ഡയറക്ടർ മൻസൂർ അലി ബാംഗ്ലൂരിൽ ഒരു ചെറിയ തോതിൽ ബിസിനസ്‌ ആരംഭിക്കുന്നത്. ഒരു എഡ്യൂക്കേഷൻ കൺസൾട്ടൻസി എന്നതിലുപരി വിദ്യാർത്ഥികൾക്ക് വേണ്ട കൗൺസിലിങ്, സ്കോളർഷിപ്, എഡ്യൂക്കേഷൻ ലോൺ തുടങ്ങി ഒരു പ്രൊഫഷണൽ കോളേജിൽ അഡ്മിഷൻ എടുക്കാൻ വേണ്ട എല്ലാ വിധ സഹായങ്ങളും ലേൺടെക്‌ നൽകി വരുന്നു.

 

 

ബാംഗ്ലൂരിൽ ആദ്യമായി വരുന്ന വിദ്യാർത്ഥികളെ ലേൺടെക്‌ന്റെ സ്റ്റാഫ്‌ അവരുടെ വാഹനത്തിൽ സ്വീകരിച്ചു ഒരു ബുദ്ധിമുട്ടും വരാത്ത രീതിയിൽ കോളേജിൽ എത്തിക്കുകയും അഡ്മിഷൻ ശെരിയാക്കി കൊടുക്കുകയും ആണ് ചെയ്തു പോരുന്നത്. ഏറ്റവുംചുരുങ്ങിയ ഫീസിൽ വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും സർവീസ് ചാർജ് ഈടാക്കാതെ അഡ്മിഷൻ നൽകുക എന്നതാണ് ലേൺടെക്‌ എന്ന സ്ഥാപനത്തിൽ രക്ഷിതാക്കൾ വിശ്വാസമർപ്പിച്ചതിനുള്ള പ്രധാന കാരണം. ഇന്ന് ലേൺടെക്‌ന്റെ 25 ആം വാർഷികം ആഘോഷിക്കുന്ന വേളയിൽ ലേൺടെക്‌ന്റെ വേരുകൾ കടലുകടന്നു ദുബായിലും ബഹ്‌റൈനിലും എത്തിയിരിക്കുകയാണ്.

ലേന്‍ടെക് എം ഡി ശ്രീ മന്‍സൂര്‍

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യ യിലേക്ക് വിദ്യാർത്ഥികൾ പഠിക്കാൻ വരുന്നതിൽ ലേൺടെക്‌നു ഒരു വലിയ സ്ഥാനം തന്നെ ഉണ്ട്. ഇന്ത്യയിലെയും ഗൾഫിലെയും നിരവധി സംഘടനകളുടെ അവാർഡുകൾ ലേൺടെക്‌നെ തേടി വന്നു. ഇന്ത്യയിലെ തന്നെ ആദ്യ ISO സെർട്ടിഫൈഡ് എഡ്യൂക്കേഷണൽ കൺസൾട്ടൻസി ആണ് ലേൺടെക്‌. 25 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരുപാട് മത്സരങ്ങൾ ലേൺടെക്‌ന്റെ ഫേസ്ബുക് പേജ് ആയ Learntech Edu Solutions Pvt Ltd വഴി നടത്തി തുടങ്ങി.

കൂടുതൽ വിവരങ്ങൾക്ക്

Learntech Edu Solutions (P) Ltd.
(An ISO 9001:2015 Certified Edu Solutions Company)

Kerala Office:
Ishana Complex, Almas Hospital Road, Chenguvetty, Kottakal, Malappuram-676503
Mob: +91 9895131002, 9207535106 Ph: 0483 2747666

Bangalore Office:
#3/75, D Main, East End, 9th block, Jayanagar,Bangalore-69
(Behind Jaydeva Hospital)
Ph: 080 22454991,080 26631169 Mob: +91 9036020024,9036020076, 9620190570

UAE Office:
#104, 1st Floor, Rostamani Real Estate Building, Opp. Abuhail Metro, Dubai, UAE
Ph: +971 504955123, +971 528186668

Bahrian Office:
Shop 240-Y, Road No: 5607, Block No: 756, Aali, Manama, Bahrain
Ph: +973 35480190, +973 38780368

Website: www.learntechww.com
Email: [email protected]
Web Portal: www.bangalorestudy.com
Facebook Page: www.facebook.com/learntechedu

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us