ഈ വര്ഷം ബെന്ഗളൂരുവില്‍ ഓണസദ്യ എവിടെ എല്ലാം ലഭിക്കും ?

ബെന്ഗളൂരു : ഓണത്തിന് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കും ഓണസദ്യ വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയാത്തവര്‍ക്കും ഒരു അനുഗ്രഹമാണ് ഹോട്ടലുകളില്‍ നടത്തുന്ന ഓണസദ്യകള്‍.

ബെന്ഗളൂരുവിലെ പ്രധാന ഹോട്ടലുകള്‍ നടത്തുന്ന ഓണസദ്യയും അവയുടെ വിലയും സമയവും മറ്റു വിവരങ്ങളും നിങ്ങളെ അറിയിക്കാന്‍ ഉള്ള ഒരു ശ്രമം ഞങ്ങള്‍ നടത്തുകയാണ് .

  • കോറമംഗല ഇന്ത്യന്‍ കോഫീ ഹൌസ് ആന്‍ഡ്‌ റെസ്റ്റോറന്റ്റ്:

ജ്യോതിനിവാസ് കോളേജ്നു എതിര്‍വശം,

കോറമംഗല,ബെന്ഗളൂരു.

ദിവസങ്ങള്‍ : സെപ്റ്റംബര്‍ 13 & 14. (വില ലഭ്യമല്ല)

ബന്ധപ്പെടേണ്ട നമ്പര്‍: +91 9620411561/+91 9482001247/080 255223399.

പാലട പായസവും ഗോതമ്പ് പായസവും പ്രത്യേകം ആവശ്യനുസരണം ലഭിക്കുന്നതാണ്.

  • ഹോങ്ങസാന്ദ്രപൊതിചോറ്:

#1521,16മത് മെയിന്‍,സൈന്റ്റ്‌ ഫ്രാന്‍സിസ് സ്കൂളിനു സമീപം,

ഹോങ്ങസാന്ദ്ര,ബെന്ഗലൂരു-560068.

ബന്ധപ്പെടേണ്ട നമ്പര്‍ :+91 9008211487,+91 7204478540

പ്രത്യേകത: 27 തരം വിഭവങ്ങള്‍.

  • ബന്നെര്‍ഘട്ട റോഡ്‌റെഡിയന്റ്റ് റിസോര്‍ട്ട്.

സി.കെ.പാളയ റോഡ്‌,17th കിലോ മീറ്റര്‍,ബന്നെര്‍ഘട്ട റോഡ്‌,

ബെന്ഗളൂരു-560083.

തിരുവോണ നാളില്‍ മാത്രം (14th സെപ്റ്റംബര്‍)

സമയം 11:30 മുതല്‍ 03:30 വരെ.

വില : രൂപ 500+ടാക്സ്.

ബന്ധപ്പെടേണ്ട നമ്പരുകള്‍ : 080-28429050,080-22221705,+91 8088887777, +91 9845173949,+91 9742376653,+91 9341250256.

  • താവരെകര റോഡ്‌അവിയല്‍ റെസ്റ്റോറന്റ്റ്:
  മുൻ എംഎൽഎയുടെ മകൻ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

#63,കാവേരി ലേയൌട്ട്,സൈന്റ്റ്‌ ജോണ്‍സ് വുഡ് അപ്പാര്‍ട്ട്മെന്റ്,

താവരെകര റോഡ്‌,ബെന്ഗളൂരു-560029.

തിരുവോണ നാളില്‍ മാത്രം (14th സെപ്റ്റംബര്‍)

സമയം 11:00 മുതല്‍ 04:00 വരെ.

ഓണസദ്യ വില:250 രൂപ.

പായസം ലിറ്റരിനു 250 രൂപ .

പ്രത്യേകത : 27 വിഭവങ്ങള്‍ അടങ്ങുന്ന സദ്യ.

ബൂകിംങ്ങിന് ബന്ധപ്പെടുക :+91 9916706530,+91 9886466323,080-41325333.

  • മാര്‍ത്തഹള്ളി കപ്പ ചക്ക കാന്താരി(ഗര്‍ഷോം ഓണം ഫെസ്റ്റ്)

ഇസോന്‍ ക്ലബിനും മാര്‍ത്തഹള്ളി ബ്രിഡ്ജ് നും സമീപം,

ഔട്ടെര്‍ റിംഗ് റോഡ്‌,മാര്‍ത്തഹള്ളി,ബെന്ഗളൂരു.

തിരുവോണ നാളില്‍ മാത്രം (14th സെപ്റ്റംബര്‍)

പ്രത്യേകത : 28 വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ.

ഓണ്‍ലൈന്‍ ബൂകിംങ്ങിന് ബന്ടപ്പെടുക : www.onam.asia.

  • കോർപറേഷൻ സർക്കിൾ – ഹോട്ടൽ ജിയോ:

നമ്പര്‍:11,ദേവാന്ഗ ഹോസ്റ്റല്‍ റോഡ്‌,സമ്പെങ്ങി രാമ നഗര്‍.

ബെന്ഗളൂരു-560027.

ബന്ധപ്പെടുക : ++91 9845487102

  • അള്‍സൂര്‍-എന്റെ കേരളം

ഓള്‍ഡ്‌ നമ്പര്‍ 12/1 അള്‍സൂര്‍ റോഡ്‌ ,സുല്‍ത്താന്‍ ജുവേല്ലരി യുടെ സമീപം,അള്‍സൂര്‍,ബെന്ഗളൂരു-560008.

സെപ്റ്റംബര്‍ 5 മുതല്‍ 12 വരെ ,ഉച്ചഭക്ഷണം മാത്രം

വില 495+ടാക്സ്.

തിരുവോണദിവസം 695+ടാക്സ്.

ടേക്ക് എവേ :1225 (രണ്ടുപേര്‍ക്ക്)

ബൂക്കിങ്ങിന് swiggy.com

  • ഡോമ്ളുര്‍-പോള്‍ ബാംഗ്ലൂര്‍:

ഡോമ്ളുര്‍ ഫ്ലൈ ഓവര്‍ നു സമീപം,39/28 അമരജ്യോതി ലെഔട്ട്‌,

ഡോമ്ളുര്‍ ,ബെന്ഗളൂരു-560071.

സെപ്റ്റംബര്‍ 14 തിരുവോണ ദിവസം മാത്രം.

  ഐപിഎൽ ആവേശം: 22,000 ആരാധകർക്കായി നമ്മ മെട്രോയുടെ 'സ്പെഷ്യൽ' സർവീസ് വിജയംകണ്ടു

സമയം 12.00-03.30

വില : 1350+ ടാക്സ് (14 വിഭവങ്ങള്‍)

ബൂകിങ്ങിന് ബന്ധപ്പെടുക : 080-4047 7777

  • റെസിടെന്‍സി റോഡ്‌ -ദി ഗേറ്റ് വെ ഹോട്ടല്‍ ബാംഗ്ലൂര്‍.

സെപ്റ്റംബര്‍ 14 തിരുവോണ ദിവസം മാത്രം.

സമയം 12.00-03.00

വില : 1500 + ടാക്സ് (14 വിഭവങ്ങള്‍)

  • ശിവാജി നഗര്‍-ഇമ്പിരിയല്‍ റെസ്ടോറന്റ്.

സെന്‍ട്രല്‍ സ്ട്രീറ്റ് ,ബസ്‌ സ്റ്റാന്റ്നു എതിര്‍വശം ശിവജി നഗര്‍.

ബൂകിംഗ് നു ബന്ധപ്പെടുക : +91 9686863638.

വില : ലഭ്യമല്ല.

  • മഹാദേവപുര : കല്പക ഹോട്ടല്‍.

ഗരുഡചാര്‍ പാളയ,ടെകതലോന്‍ നു എതിര്‍വശം.

ബൂകിംഗ് നു ബന്ധപ്പെടുക : +91 9916669602,+91 9448810627.

വില ലഭ്യമല്ല.

  • ഇലക്ട്രോണിക് സിറ്റി :ഫുഡ്‌ ഫോര്‍ യു.

#1259,10th ക്രോസ്,അനന്ത നഗര്‍,2nd ഫേസ്,ഇലക്ട്രോണിക് സിറ്റി-560100.

തിരുവോണ ദിവസം മാത്രം (14.09.2016)

സമയം : 12 ആം തീയതിക്ക് മുന്‍പ് ബുക്ക്‌ ചെയ്തവര്‍ക്ക് മാത്രം പാര്‍സല്‍ ലഭ്യമാണ്.

ബൂകിംഗ് നു ബന്ടപ്പെടെണ്ട നമ്പര്‍ : 080-274849292,+91 9483349292,+91 7337753741,+91 8123323659.

  • കമ്മനഹള്ളി : നാലുകെട്ട്

3rd ക്രോസ്,3rd മെയിന്‍,സത്യാ ആശുപത്രിക്ക് പിന്‍വശം,കമ്മനഹള്ളി.

ബംഗാളൂരു-560084.

സെപ്റ്റംബര്‍ 14 ന് 11:30-മുതല്‍ 4:00 വരെ

ബൂകിംഗ് നു ബന്ധപ്പെടുക : +91 9900420120,080-41147799

  • നാഗവര : കുട്ടനാട് റെസ്റ്റോറന്റ്റ്.

#81/6,മാന്യത ടെക് പാര്‍ക്കിനു എതിര്‍വശം.

സെപ്റ്റംബര്‍ 14 ന് 11:30-മുതല്‍ 3:30 വരെ

  ബെംഗളൂരുവിലെ പബ്ബിൽ 150 രൂപയുടെ 'ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്' ഓർഡർ ചെയ്ത യുവാവ്; വിളമ്പിയ വിഭവം കണ്ട് അമ്പരപ്പ്

ബൂകിങ്ങിന് ബന്ധപ്പെടുക : +91 7406351138,+91 7259560111,080-88727603.

  • സിറ്റി മാര്‍ക്കറ്റ്‌ :അല്‍ മദീന ഫാമിലി റെസ്റ്റോറന്റ്റ്.

#127/സിറ്റി മാര്‍ക്കറ്റ്‌,ജാമിയ മസ്ജിദിനു സമീപം.എന്‍ ആര്‍ റോഡ്‌,

ബെന്ഗലൂരു-560002.

വില സമയം ലഭ്യമല്ല;

ബൂകിംഗ് നു ബന്ധപ്പെടുക : 080-26709221,08026709222,+91 9513125836

  • പാലട /പരിപ്പ് പായസങ്ങള്‍ ഓണ്‍ലൈനില്‍ (ബെന്ഗലൂരുവില്‍ മാത്രം)

www.kalavara.com.

പാലട പ്രഥമൻ, പരിപ്പ് പ്രഥമൻ ലിറ്ററിന് 250 രൂപ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us