ഇന്നു മുതൽ ഈ മാസം 7 വരെ നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും;പട്ടിക ഇവിടെ വായിക്കാം.

ബെംഗളൂരു : ഓസ്റ്റിൻ ടൗൺ ,കോറമംഗല സബ്‌ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഈ മാസം 7വരെ സെൻട്രൽ – സൗത്ത് ബെംഗളൂരുവിൽ രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി തടസപ്പെടും.

ആഞ്ജനേയ ക്ഷേത്രം, സേക്രട്ട് ഹാർട്ട് പള്ളി, കത്തീഡ്രൽ സ്കൂൾ, തോമസ് കഫെ, നീല സാന്ദ്ര സിമന്റ് ലൈൻ, ഓസ്റ്റിൻ ടൗൺ, ഓസ്റ്റിൻ ടൗൺ ബിഡിഎ കോംപ്ലക്സ്, സെന്റ് ഫിലോമിന ആശുപത്രി ,കെ എ എസ് ആർ പി ക്വാർട്ടേഴ്സ്, ആനേ പാളയ, ഗരുഡ മാൾ, സെന്റ് മാർക്സ് റോഡ്, സിദ്ധയ്യ റോഡ്, അശോക് നഗർ, ലാവലേ റോഡ്, ബ്രിഗേഡ് റോഡ്, വുഡ് സ്ട്രീറ്റ്,

  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം

കോറമംഗല 3, 4, 5, 6, 8 ബ്ലോക്കുകൾ, നാഷണൽ ഗെയിംസ് വില്ലേജ്, രാജേന്ദ്രനഗർ, ജക്ക സാന്ദ്ര എക്സ്റ്റൻഷൻ, രാജേന്ദ്രനഗർ, ഈജി പുര, വിവേക് നഗർ, അംബേദ്കർ നഗർ, രഹേജ റസിഡൻസി എന്നിവിടങ്ങളിൽ  വൈദ്യുതി മുടങ്ങും കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പർ 1912 ൽ വിളിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞാന്‍ കണ്ണൂരില്‍ മത്സരിക്കും; നിലപാട് കടുപ്പിച്ച് കെ സുധാകരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈസ്റ്ററിനും വിഷുവിനും ബെം​ഗളൂരുവിൽ നിന്നടക്കം 42 അധിക സർവീസുമായി കെഎസ്ആർടിസി; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us