100 അടി ഉയരത്തിൽ അഭിമാനമായി ​ദേശീയപതാക പാറിപ്പറക്കും

ബെം​ഗളുരു: പ്രതിവർഷം 50 കോടിയിലധികം വരുമാനമുള്ള റെയിൽവസ്റ്റേഷനുകളിൽ ദേശീയ പതാക സ്ഥാപിക്കണമെന്ന റെയിൽവേ ബോർഡ് നിർദേശത്തെ തുടർന്ന് ബെം​ഗളുരുവിലെ റെയിൽവേ സ്റ്റേഷനുകളിലും ദേശീയ പതാക സ്ഥാപിക്കും.

‌എ വൺ കാറ്റ​ഗറിയിൽ പെടുന്ന മജെസ്റ്റിക്, യശ്വന്ത്പുര എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലാണ് 100 അടി ഉയരത്തിൽ ദേശീയപതാക സ്ഥാപിക്കുക. ആർപിഎഫിനാണ് ദേശീയപതാകയുടെ പരിപാലന ചുമതല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
[masterslider id="10"]

Related posts