യു.എസ് ഓപ്പൺ;ഇന്ത്യൻ താരങ്ങൾ ആദ്യ റൗണ്ട് വിജയം കരസ്ഥമാക്കി

ന്യൂയോർക്ക് : യു.എസ് ഡബിൾ‍സിൽ ഇന്ത്യൻ താരങ്ങൾ ആദ്യ റൗണ്ട് ജയം കുറിച്ചു .വനിതാ ഡബിൾ‍സിൽ സാനിയ സഖ്യവും,പുരുഷ ഡബിൾ‍സിൽ ബൊപ്പണ്ണ സഖ്യവും,മിക്സഡ് ഡബിൾ‍സ്‌ പേസ് -ഹിംഗിസ് ജോഡിയും ആദ്യ ജയം നേടി.

സാനിയ തന്റെ പുതിയ പങ്കാളിയായ ബാർബറ സ്‌ട്രൈകോവയ്ക്കൊപ്പം ആദ്യ റൗണ്ടിൽ അമേരിക്കൻ സഖ്യത്തെ ജോഡാ മി പാർട്ട് -എന ഷിബാഹാറയെ തോൽപ്പിച്ചു,സ്കോർ (6 -3,6-2 ).

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ബൊപ്പണ്ണ-നീൽസ് സഖ്യം അമേരിക്കയുടെ ജോൺ മകനാലി-ജെഫ്രി ജോൺ സഖ്യത്തെ( 6 -4 ,6 -4 ) എന്ന സ്‌കോറിൽ തളച്ചു.

മിക്സഡ് ഡബിൾ‍സിൽ പേസ് സഖ്യം അമേരിക്കയുടെ സാച്ചിയാ വിക്കറി-ഫ്രാൻസിസ് തിയാഫോ സഖ്യത്തെ കിഴ്പെടുത്തി,സ്കോർ (6 -3,6-2 ).

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts