വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബൂണലിന്റെ പച്ചക്കൊടി ; അദാനി സന്തോഷത്തിൽ.

ന്യൂഡൽഹി : വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബുണലിന്റെ അനുമതി, ഉപാധികളോടെ യാണ് അനുമതി.ആറുമാസത്തിലൊരിക്കൽ വിദഗ്ധ സമിതി റിപ്പോർട്ട് നൽകണം. പരിസ്ഥിതി സംരക്ഷണത്തിന് ഏഴംഗ സമിതി. പരിസ്ഥിതിയെ നശിപ്പിക്കും എന്ന വാദം തള്ളി.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

വിധി സ്വാഗതാർഹമെന്ന് മുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts