ബ്രസീലിയൻ പ്രസിഡന്റ് ദിൽമ റൂസഫ് പുറത്തേക്ക്

ബ്രസീലിയ : പ്രസിഡന്റ് ദിൽമ റൂസഫിനെ ബ്രസീലിയൻ സെനറ്റ് ഇ൦പിച്ചു ചെയ്തു. ഇരുപതിനെതിരെ 61 വോട്ടുകൾക്കാണ് ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ പ്രസിഡന്റ് ദിൽമയെ പുറത്താക്കാൻ സെനറ്റ് തീരുമാനിച്ചത്. കഴിഞ്ഞ മെയ്യിൽ പ്രെസിൻഡന്റിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ പ്രെസിഡന്റിന്റെ സ്ഥാനം കൈകാര്യം ചെയുന്ന വൈസ് പ്രസിഡന്റ് മൈക്കിൾ ടെമർ പുതിയ പ്രെസിഡന്റ് ആയി സ്ഥാനമേൽക്കും.സർക്കാർ ബാങ്കിലെ പണം നിയമവിരുദ്ധമായി ഉപയോഗിച്ചെന്ന കുറ്റത്തിനാണ് പ്രെസിഡന്റിനെ സെനറ്റ് പുറത്താക്കിയത്.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

ദിൽമ റൂസെഫ് ബ്രസീലിയൻ എക്കണോമിസ്റ്റും രാഷ്ട്രീയ നേതാവുമായിരുന്നു.2011 ജനുവരി മുതൽ ബ്രസീലിന്റെ 36 റാമത് പ്രസിഡന്റ് ആയി സ്ഥാനമേറ്റു.2015 മുതൽ ആരോപണങ്ങൾക്കു വിധേയായിരുന്നു.68 കാരിയായ ദിൽമ ഇ൦പിച്ച്മെന്റ് നടപടികൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയാണുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts