അച്ചേ ദിന്‍ തുടരുന്നു ; പെട്രോൾ ഡീസൽ വില വർധന വീണ്ടും

ന്യൂഡൽഹിരാജ്യത്ത് പെട്രോൾ ഡീസൽ വില  വീണ്ടും കുത്തനെ വർധിച്ചു.പെട്രോളിന് 3.38 രൂപയും ഡീസലിന് 2.67  രൂപയുമാണ് വർധിച്ച നിരക്ക് .

ഇന്നലെ അർധരാത്രി മുതൽ വർധിപ്പിച്ച പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിച്ച സാഹചര്യത്തിലാണ് ഈ നടപടിയെന്നു എണ്ണകമ്പിനികളുടെ യോഗത്തിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആത്മീയതയുടെ മറവിൽ മയക്കുമരുന്ന് നൽകി പീഡനം; 58 സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി, ജ്യോതിഷി പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us