ബെംഗളൂരു : ലൈസൻസില്ലാതെ അനധികൃതമായി ബീഫ് കടത്തിയതിന് രണ്ടു പേർ അറസ്റ്റിൽ. ഹഫീസ്, ഫറൂഖ് പാഷ എന്നിവരെയാണ് സദാശിവനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ മാംസം കടത്തുകയായിരുന്നു. നൂറു കിലോഗ്രാമിലേറെ മാംസവും വാഹനവും പൊലീസ് പിടിച്ചെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
സ്ത്രീത്വത്തെ അപമാനിച്ചു; സ്വാസികയ്ക്കും ബീന ആന്റണിക്കുമെതിരെ കേസ്
കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാ താരങ്ങള്‍ക്കെതിരെ കേസ്.... -
വെള്ളച്ചാട്ടം ആസ്വദിക്കാനെത്തി, മലവെള്ളപ്പാച്ചിലിൽ കുടുങ്ങി വിനോദ സഞ്ചാരികൾ
തൊടുപുഴ: വെള്ളച്ചാട്ടം കണ്ടു നിൽക്കെ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങി വിനോദ സഞ്ചാരികൾ.... -
കടലിലെ രക്ഷാപ്രവർത്തനം; സംസ്ഥാനത്ത് ഇനി കടൽ ആംബുലൻസുകളും
ബെംഗളൂരു : കടലിൽ അപകടത്തിൽപ്പെടുന്ന മീൻപിടിത്തക്കാരെ എളുപ്പത്തിൽ കരയ്ക്കെത്തിക്കാൻ കർണാടകത്തിൽ അടിയന്തര...