യുദ്ധത്തിൽ തട്ടി മുട്ട വിപണിയിൽ വില ‘പൊട്ടി’; നാടൻ മുട്ടയ്ക്കും കോഴിമുട്ടയ്ക്കും വൻ വിലക്കുറവ്

ബെംഗളൂരു: ഗൾഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതിക്ക് ‘പൂട്ടുവീണതോടെ’ ആഭ്യന്തര വിപണിയിൽ മുട്ടവില കുത്തനെ ഇടിഞ്ഞു. യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം വിദേശ വിപണിയിലേക്കുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതാണ് മുട്ടവില ഇത്രയധികം താഴാൻ കാരണമായത്.

കഴിഞ്ഞ മാസം ചില്ലറ വിപണിയില്‍ 7 രൂപ വരെയുണ്ടായിരുന്ന മുട്ടയുടെ വില 4-5 രൂപയായി. നാടന്‍ മുട്ടയ്ക്ക് 7-8 രൂപയായി. നേരത്തെ 10-14 രൂപയുണ്ടായിരുന്നു. നാമക്കല്‍, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഭാഗികമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ച് ബെംഗളൂരു റോഡിൽ അഭ്യാസപ്രകടനം: യുവാക്കളെ പൊക്കി പോലീസ്
  ബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us