ബാങ്ക് ലോക്കറിലെ 3.5 കോടിയുടെ സ്വര്‍ണം പണയം വച്ച ഡപ്യൂട്ടി മാനേജര്‍ പിടിയില്‍

ബെംഗളുരു: 3.5 കോടി രൂപവിലമതിക്കുന്ന സ്വര്‍ണം ലോക്കറില്‍ നിന്നു മാറ്റി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച ബാങ്ക് ഡപ്യൂട്ടി മാനേജര്‍ അറസ്റ്റിലായി.

ഗിരിനഗറിലെ പൊതുമേഖലാ ബാങ്ക് ചീഫ് മാനേജരുടെ പരാതിയിലാണ് അറസ്റ്റ്. ഓണ്‍ലൈന്‍ വാതുവയ്പ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കാണു പണം ഉപയോഗിച്ചതെന്ന്അന്വേഷണത്തില്‍ കണ്ടെത്തി.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണന്നും 700 ഗ്രാം തിരിച്ചുപിടിച്ചെന്നും പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts