ബെംഗളൂരുവിൽ മൂടൽമഞ്ഞ് കനക്കും

climate snow

ബെംഗളൂരു: തീരദേശ, തെക്കൻ ഉൾനാടുകളിലെ പല ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കൻ ഉൾനാടുകളിൽ വരണ്ട കാലാവസ്ഥ തുടരുമെന്നും ബെംഗളൂരുവിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നും വകുപ്പ് പ്രവചിച്ചു.

മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നും പരമാവധി താപനില 27°C ഉം കുറഞ്ഞത് 17°C ഉം ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങൾ ആവശ്യപ്പെട്ട 'ഉടമ' ഇതാ! ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ സഹോദരിയുടെ അസ്ഥികൂടം നിർത്തി ആദിവാസി വായോധികന്റെ പ്രതിഷേധം; അന്തംവിട്ട് ഉദ്യോഗസ്ഥർ
  വികസനത്തിന്റെ 'വാൾ' വീഴുന്നു; അഞ്ച് ദേശീയപാത പദ്ധതികൾക്കായി 560 മരങ്ങൾ മുറിച്ചുനീക്കാൻ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us