മരിച്ച നിലയിൽ കണ്ടെത്തിയ യുവതി ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചെന്ന് റിപ്പോർട്ട്

പാലക്കാട്: പാലക്കാട് സ്റ്റേഡിയം ബൈപ്പാസ് പരിസരത്ത് നിന്ന് മരിച്ച നിലയിൽ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച യുവതിയുടെ പോസ്റ്റ്മോർട്ടത്തിൽ ഗുരുതര കണ്ടെത്തൽ.

ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടിയും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റുമാണ് പാലക്കാട് സ്വദേശിനിയായ 46 കാരി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

  ബെംഗളൂരുവില്‍നിന്നുളള ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ക്കെതിരെ കേസ്

യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ച വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യൻ തന്നെയാണ് അതിക്രമത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു.

മദ്യലഹരിയിലായിരുന്നു പ്രതി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'അമേരിക്ക കീഴടങ്ങും വരെ പോരാട്ടം'; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us