സമ്പത്തിന്റെയും സമൃദ്ധിയുടെ ഓണക്കാലത്തെ വരവേല്‍ക്കാന്‍ മലയാളികളുടെ മനസ് ഒരുങ്ങി,മലയാളിയുടെ പുതുവര്‍ഷ പിറവിയാണ് ചിങ്ങം ഒന്ന്. മലയാള വര്‍ഷമായ കൊല്ലവര്‍ഷം ആരംഭിയ്ക്കുന്നത് ചിങ്ങം ഒന്നിനാണ് .വര്‍ഷം മുഴുവന്‍ സുഖവും സമ്ബര്‍ സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ആരാധനാലയങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ദിവസമാണ് ചിങ്ങം ഒന്ന്.. എല്ലാ ഹിന്ദു ദേവാലയങ്ങളിലും പ്രത്യേക പൂജകളും ഈ ദിവസം ഉണ്ടാവും. എല്ലാ ദിവസവും തുറക്കാത്ത ശബരിമല ക്ഷേത്രവും ഈ ദിവസം തുറക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
മലയാളി യുവതികള്‍ കൊല്ലപ്പെട്ട നിലയിൽ; ഇവരുടെ സുഹൃത്തായ മലയാളി യുവതി കസ്റ്റഡിയില്‍
രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസ്-സുഷമ... -
13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര് പിടിയില്‍.
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ... -
ഹൈവേയിലെ ‘മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
തിരുവനന്തപുരം: മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ ബിഡദിയിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ദാരുണ അന്ത്യത്തിനിടയാക്കിയ കെഎസ്ആർടിസി...
