മൂന്ന് കിലോ സ്വർണവുമായി ജ്വല്ലറി ജീവനക്കാരൻ മുങ്ങി 

ബെംഗളുരു: മൂന്ന് കിലോയിലധികം സ്വർണാഭരണങ്ങളുമായി ജ്വല്ലറി ജീവനക്കാരൻ കടന്നു.

സി.ടി സ്ട്രീറ്റിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരനാണ് മുങ്ങിയത്.

മോഷ്ടിച്ച ആഭരണങ്ങള്‍ക്ക് 2.8 കോടിയിലധികം വിലവരും.

മേത്ത ജുവല്‍സിന്റെ ഉടമയായ രാകേഷ് കുമാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അള്‍സൂർ ഗേറ്റ് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
[masterslider id="10"]

Related posts