ഏപ്രിൽ 2 മുതൽ സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പും യെല്ലോ അലർട്ടും

ബെംഗളൂരു: ഏപ്രിൽ 2 മുതൽ കർണാടകയിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു .

ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെലഗാവി, ധാർവാഡ്, ഗദഗ്, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ട്.

  എൽപിജി ക്ഷാമം രൂക്ഷം: കർണാടകയിൽ ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം ശക്തമാകുന്നു; ബന്ദ് മുന്നറിയിപ്പ്

ഏപ്രിൽ 2 മുതൽ വിജയനഗർ, ശിവമോഗ, തുംകൂർ, മാണ്ഡ്യ, കോലാർ, ദാവണഗെരെ, ചിത്രദുർഗ, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, യാദ്ഗിർ, വിജയപുര, റായ്ച്ചൂർ, കൊപ്പൽ, കലബുറഗി, ബീദർ എന്നിവിടങ്ങളിൽ മിതമായ മഴ പ്രതീക്ഷിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പാതിരാത്രി 'പാട്ടുക്കച്ചേരി'; യാത്രക്കാരെ വലച്ച 11 യുവതികൾക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us