യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര എംഎൽഎ മാരെ സ്വാധീനിക്കാൻ വിളിച്ചത് എന്ന പേരിൽ ശബ്ദ സന്ദേശം പുറത്ത്.

എം എൽ എ യെ സ്വാധീനിക്കാൻ ഖനി രാജാവ് ജനാർദ്ദന റെഡ്ഡി ഫോണിൽ സംസാരിക്കുന്നത് എന്ന പേരിൽ ഇന്നലെ കോൺഗ്രസ് പുറത്തുവിട്ട ശബ്ദ സന്ദേശത്തിന് ശേഷം. ഇന്ന് ഒരു ടെലഫോൺ സംഭാഷണം കൂടി പുറത്ത്.

യെദിയൂരപ്പയുടെ ഇളയമകൻ വിജയേന്ദ്രയുടെതാണ് എന്ന രീതിയിലുളള ശബ്ദം പുറത്തുവിട്ടിരിക്കുന്നത് സുവർണ ന്യൂസ് ആണ്.

  എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇൻഡിഗോയും ഇന്ധന സർചാർജ് ഏർപ്പെടുത്തി; വർധിപ്പിച്ച നിരക്കുകൾ അറിയാം

ഒരു എം എൽ എ യുടെ പത്നിയുമായാണ് സംസാരിക്കുന്നത്.15 ഉം പിന്നെ ഒരു കാബിനറ്റും എന്ന് ഉറപ്പ് കൊടുക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us