റിയോ ഒളിംപിക്സ് നീന്തലില്‍ മൈക്കല്‍ ഫെല്‍പ്സിന് അഞ്ചാം സ്വര്‍ണം. 4 X 100 മീറ്റര്‍ മെഡ്ലെ റിലേയില്‍ ഒന്നാമതെത്തിയതോടെയാണ് ഫെല്‍പ്സ് റിയോയില്‍ അഞ്ചുസ്വര്‍ണമെന്ന നേട്ടത്തിലെത്തിയത്.ഒളിംപിക്സില്‍ ഏറ്റവുമധികം മെഡലുകള്‍ ഏറ്റവുമധികം സ്വര്‍ണം, ഏറ്റവുമധികം വ്യക്തിഗത സ്വര്‍ണം എന്നീ റെക്കോര്‍ഡുകള്‍ ഫെല്പ്സിന്റെ പേരിലാണ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
ബെംഗളൂരു: കർണാടകയിലെ മുൻകാല വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യപരിഗണന ഉറപ്പാക്കിക്കൊണ്ട് കർണാടക... -
ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
ദുബായ്: ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഐസിസി റാങ്കിങ്ങിലും കരുത്തറിയിച്ച് ഇന്ത്യൻ... -
‘തല’ എത്തി സ്റ്റൈൽ ആയി; ഐപിഎൽ ആവേശത്തിലേക്ക് ചെന്നൈ സൂപ്പർ കിങ്സ്, പരിശീലന ക്യാമ്പിന് തുടക്കം; വീഡിയോ കാണാം
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് ആവേശം പകർന്ന് ചെന്നൈ...
