സ്കൂട്ടറിലെത്തിയ സംഘം ജഡ്ജിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു; കേസ് എടുത്ത് പോലീസ്

ബെംഗളൂരു : ജഡ്ജിയുടെ മൊബൈൽഫോൺ സ്കൂട്ടറിലെത്തിയ സംഘം തട്ടിപ്പറിച്ചു.

സിവിൽ ജഡ്ജി മഹന്തേഷ് മത്താഡിന്റെ (30) ഫോണാണ് തട്ടിപ്പറിച്ചത്.

ബെംഗളൂരുവിലെ ക്രെസന്റ് റോഡിൽ കഴിഞ്ഞദിവസം രാത്രി 9.40-നാണ് സംഭവം.

ജഡ്ജി നടന്നുപോവുമ്പോൾ കൈയിലുള്ള ഫോൺ തട്ടിപ്പറിക്കുകയായിരുന്നു.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

ഹൈഗ്രൗണ്ട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
[masterslider id="10"]

Related posts