മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിച്ചു; ഭാര്യയെ വെടിവച്ച് കൊന്ന പ്രതി പിടിയിൽ 

ബെംഗളൂരു: വിരാജ്പേട്ടിൽ ഭാര്യയെ ഭർത്താവ് വെടിവെച്ചു കൊന്നു. ഇന്നലെ രാവിലെയാണ് സംഭവം.

ബെട്ടോളി പഞ്ചായത്ത്‌ മുൻ മെമ്പർ ശിൽപ സീതമ്മ ആണ് മരിച്ചത്.

ഭർത്താവ് നായകന്ദ ബൊപ്പ ണ്ണയെ പോലീസ് അറസ്റ്റ് ചെയ്തു.

  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു

ശിൽപ മൊബൈൽ ഫോണിൽ കൂടുതൽ സമയം സംസാരിക്കുന്നത് നായകന്ദ ചോദ്യം ചെയ്തിരുന്നു.

ഇത് സംബന്ധിച്ച തർക്കത്തിനിടെയാണ് ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വെടിവച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts