പകർച്ചവ്യാധിയിൽ പൊറുതിമുട്ടി നഗരം; ബെംഗളൂരുവിൽ 265 പേർക്കുകൂടി ഡെങ്കിപ്പനി

ബെംഗളൂരു : കർണാടകത്തിൽ 478 പേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവർ ആകെ 11,451 പേരായി.

ഇതിൽ 620 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. 16 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. സംസ്ഥാനത്ത് എട്ടു പേരാണ് ഇതുവരെ മരിച്ചത്.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

ബെംഗളൂരുവിൽ 265 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിൽ ഡെങ്കിപ്പനി ബാധിച്ചവർ 4305 ആയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts