ബിബിഎംപി പരിധിയിലെ സ്കൂളുകളും പിയു കോളേജുകളും വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും

ബെംഗളൂരു: ബെംഗളൂരു: ബിബിഎംപി സ്‌കൂളുകളുടെയും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളുടെയും നടത്തിപ്പിനായി വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തിയതായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.

ഈ സ്ഥാപനങ്ങളിലേക്ക് വകുപ്പ് അധ്യാപകരെ വിന്യസിക്കുമ്പോൾ, ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) കെട്ടിടങ്ങൾ പരിപാലിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും.

  ലാവെൽ റോഡിൽ യുവതിയുടെ ഐഫോൺ തട്ടിപ്പറിച്ച് കടന്നകളഞ്ഞ് ബൈക്കിലെത്തിയ സംഘം

ആൻഡ്രഹള്ളി സ്‌കൂൾ നടന്ന സംഭവത്തിൽ ബംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വെള്ളിയാഴ്ച ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്നു.

ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) പരിധിയിലെ സ്കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്ന് യോഗത്തിന് ശേഷം ശിവകുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us