സൂക്ഷിക്കുക! ഇലക്ട്രോണിക് സിറ്റിയിൽ പുള്ളിപ്പുലിയിറങ്ങി.

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റിയിലെ സിങസാന്ദ്രയിൽ പുളളിപ്പുലിയെ കണ്ടതായി വാർത്തകൾ.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറ്റ് ഫീൽഡിൽ പുള്ളിപ്പുലിയിറങ്ങി എന്ന പ്രചരിപ്പിക്കപ്പെട്ട വീഡിയോ ഇലക്ട്രോണിക് സിറ്റിയിലെ സിങ സാന്ദ്രയിലേതാണെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സി.സി.എഫ്) എസ് ലിംഗരാജ അറിയിച്ചു.

  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

“ഞങ്ങളുടെ ജീവനക്കാർ പുലിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്, വീഡിയോയിൽ ഉള്ളത് വൈറ്റ് ഫീൽഡിലേതല്ല സിങ സാന്ദ്രയിലേതാണ്” അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts