ബെംഗളൂരുവിലെ അഗർബത്തി ഫാക്ടറിയിൽ തീപിടിത്തം; 8 വാഹനങ്ങൾ കത്തിനശിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ വിജയനഗർ ഏരിയയിൽ പൈപ്പ് ലൈൻ റോഡിന് സമീപമുള്ള അഗർബത്തി ഫാക്ടറിയിൽ ശനിയാഴ്ച രാവിലെ തീപിടിത്തമുണ്ടായി.

ഫാക്ടറിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

പ്രദേശത്തെ എട്ടോളം വാഹനങ്ങളിൽ തീ പടർന്നെങ്കിലും അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്‌സ് എത്തി അണച്ചു.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

സംഭവത്തിൽ ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

വിജയനഗർ പോലീസ് സ്‌റ്റേഷനിൽ കടയുടമയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts