കേരള ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സർവീസ് ബുക്കിങ് തുടങ്ങി; ബസുകളുടെ സമയവും വിശദാംശങ്ങളും

ബെംഗളൂരു: നഗരത്തിൽ നിന്ന് അയൽ സംസ്ഥാനങ്ങളിലേക്കും തിരിച്ചും ഓണക്കാല യാത്രയ്ക്ക് പതിവായി ഉണ്ടാകുന്ന തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 22 മുതൽ സെപ്തംബർ 5 വരെ കേരള ആര്‍ടിസി നടത്തുന്ന അധിക സർവ്വീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.

കേരളത്തിൽ നിന്നും ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് കേരള ആര്‍ടിസി നടത്തുന്ന അധിക സർവ്വീസുകൾ. അതേസമയം സൂ​പ്പ​ർ എ​ക്സ്പ്ര​സി​ന് മു​ക​ളി​ലേ​ക്കു​ള്ള ക്ലാ​സ് ബ​സു​ക​ളി​ൽ ഫ്ലെ​ക്സി നി​ര​ക്കു​ക​ളാ​യ​തി​നാ​ൽ ഇ​ത്ത​വ​ണ ഓ​ണ​ക്കാ​ല യാ​ത്ര​ക​ൾ ചെ​ല​വേ​റും.

സർവീസുകളെ സംബന്ധിച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കി​ങ്ങി​നും www.online.keralartc.com, www.onlineksrtcswift.com എ​ന്നീ വെ​ബ്സൈ​റ്റു​ക​ളും enteksrtc, ente ksrtc neo oprs എ​ന്നീ മൊ​ബൈ​ൽ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാം.

ഉ​ത്സ​വ ദി​ന​ങ്ങ​ളി​ൽ 30 ശ​ത​മാ​നം വ​രെ​യാ​ണ് നി​ര​ക്ക് കൂ​ടു​ക. ഉ​ത്സ​വ ദി​വ​സ​ങ്ങ​ൾ അ​ല്ലാ​ത്ത ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ 15 ശ​ത​മാ​നം നി​ര​ക്ക് കു​റ​യും.

 

കേരളത്തിൽ നിന്നും 21.08.2023  മുതൽ  04.09.2023 വരെയുള്ള അധിക സർവ്വീസുകളുടെ പട്ടിക ചുവടെ;

  പോസ്റ്റർ പതിക്കുന്നതിനെ ചൊല്ലി തർക്കം; കോൺഗ്രസ്- സിപിഐഎം സംഘർഷം, 7 പേർക്ക് പരിക്ക്

22.30  കോഴിക്കോട്- ബെംഗളൂരു (S/DIx.)- മാനന്തവാടി , കുട്ട വഴി.

22.15 – കോഴിക്കോട്- ബെംഗളൂരു (S/DIx.)- മാനന്തവാടി , കുട്ട വഴി.

22.50 – കോഴിക്കോട്- ബെംഗളൂരു(S/Exp.)- മാനന്തവാടി , കുട്ട വഴി.

23.15 കോഴിക്കോട്- ബെംഗളൂരു (S/Exp.)- മാനന്തവാടി , കുട്ട വഴി.

21.15 തൃശ്ശൂർ – ബെംഗളൂരു (S/DIx.)- പാലക്കാട് , കോയമ്പത്തൂർ, സേലം വഴി

18.30 എറണാകുളം – ബെംഗളൂരു (S/DIx.) – പാലക്കാട് , കോയമ്പത്തൂർ, സേലം വഴി

19.30 എറണാകുളം – ബെംഗളൂരു (S/Dlx.)- പാലക്കാട് , കോയമ്പത്തൂർ, സേലം വഴി

18.10 കോട്ടയം – ബെംഗളൂരു – (S/Exp.)- പാലക്കാട് , കോയമ്പത്തൂർ, സേലം വഴി

9.01 കണ്ണൂർ – ബെംഗളൂരു– (S/Exp.)-  ഇരിട്ടി വഴി

22.10 കണ്ണൂർ – ബെംഗളൂരു- (S/Dlx.)-  ഇരിട്ടി വഴി

17.30 പയ്യന്നൂർ – ബെംഗളൂരു – (S/Exp.)- ചെറുപുഴ വഴി

20.00 തിരുവനന്തപുരം-ബെംഗളൂരു (S/Dlx.)- നാ​ഗർകോവിൽ , മധുര വഴി

18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) നാ​ഗർകോവിൽ  വഴി

  ഭർത്താവിനായി നിയമം തെറ്റിച്ചു; വേദിയിൽ വിഘ്നേഷിനെ കെട്ടിപ്പിടിച്ച് നയൻതാര! ആരാധകരെ വിസ്മയിപ്പിച്ച ആ സുന്ദരനിമിഷം

19.30 എറണാകുളം – ചെന്നൈ (S/Dlx.)- കോയമ്പത്തൂർ, സേലം വഴി

 

ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകളുടെ പട്ടിക;

15.35 ബെംഗളൂരു – കോഴിക്കോട് ( സൂപ്പർ ഡീലക്സ്)- മൈസൂരു , ബത്തേരി വഴി

19.45 ബെംഗളൂരു – കോഴിക്കോട് (S/Dlx.) – കുട്ട, മാനന്തവാടി വഴി

20.15 ബെംഗളൂരു– കോഴിക്കോട് – (S/Exp.) – കുട്ട, മാനന്തവാടി വഴി

20.50 ബെംഗളൂരു – കോഴിക്കോട് (S/Exp.) – കുട്ട, മാനന്തവാടി വഴി

19.15 ബെംഗളൂരു – തൃശ്ശൂർ (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

17.30 ബെംഗളൂരു – എറണാകുളം (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

18.45 ബെംഗളൂരു – എറണാകുളം (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

18.10 ബെംഗളൂരു– കോട്ടയം (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

21.40 ബെംഗളൂരു– കണ്ണൂർ (S/Exp.)- ഇരിട്ടി വഴി

20.30 ബെംഗളൂരു– കണ്ണൂർ- (S/Dlx.)- ഇരിട്ടി വഴി

22.15 ബെംഗളൂരു– പയ്യന്നൂർ (S/Exp.)- ചെറുപുഴ വഴി

  യാത്രാസമയം പകുതിയായി കുറയും; ബെംഗളൂരു നിവാസികൾ കാത്തിരുന്ന ഈ റൂട്ടിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് അനുമതി

18.00 ബെംഗളൂരു – തിരുവനന്തപുരം (S/Dlx.) -നാഗർകോവിൽ വഴി

18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.)-നാഗർകോവിൽ വഴി

17.30 ചെന്നൈ – എറണാകുളം (S/Dlx.) സേലം കോയമ്പത്തൂർ വഴി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us